ജനസേവാകേന്ദ്രങ്ങള്‍

കേരളത്തിലുടനീളം ഒരേ ലക്ഷ്യത്തിലും സ്വഭാവത്തിലും പ്രവര്‍ത്തിക്കുന്ന ജനസേവാകേന്ദ്രങ്ങള്‍ സ്വന്തം സേവനങ്ങള്‍ നല്‍കുന്നതിനോടൊപ്പം സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും, വ്യക്തികളുടെയും ഉല്‍പന്നങ്ങളും സേവങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുകയും. അതതു പ്രദേശത്തെ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഉല്‍പന്നങ്ങളും സേവനങ്ങളും മറ്റ് പ്രദേശങ്ങളില്‍ വിപണനം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓരോ ജനസേവാകേന്ദ്രങ്ങളും ഒരേ സമയം വിവിധ ഉല്‍പന്നങ്ങളുടെയും സേവങ്ങളുടെയും വിതരണ കേന്ദ്രവും, വിവിധ ഉല്‍പന്നങ്ങളുടെയും, സേവങ്ങളുടെയും സംഭരണ കേന്ദ്രവും കൂടിയാകുന്നു. ഓരോ ജനസേവാ കേന്ദ്രവും അതതു പ്രദേശത്തെ എല്ലാതരം ആവശ്യങ്ങളും പരിഹരിക്കാനും നേടിയെടുക്കാനും സാധ്യമാക്കുന്ന ഒരു ഏകജാലക സംവിധാനമാണ്.

 

Government Services

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെയും, പഞ്ചായത്ത്‌ , മുനിസിപ്പാലിറ്റി , കോർപറേഷൻ , യൂണിവേര്സിട്ടികൾ , അർദ്ധ സർക്കാർ സ്ഥാപനങ്ങൾ , ബോർഡുകൾ , സൊസൈറ്റികൾ തുടങ്ങിയ എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും 300 ൽ അധികം ഓണ്‍ലൈൻ സേവനങ്ങൾ ജനസെവാകേന്ദ്രങ്ങൾ വഴി ലഭിക്കുന്നു .

Central Government

40 - ളം വകുപ്പുകളിലെ 200ലധികം ഓണ്‍ലൈന്‍ സേവനങ്ങള് e-seva യിലൂടെ ലഭിക്കുന്നു ‍.

State Government

15 ലധികം വകുപ്പുകളിലെ 100 ലധികം സേവനങ്ങള് e-seva യിലൂടെ ലഭിക്കുന്നു‍

Panchayat, Muncipality, Corporation

പഞ്ചായത്ത്‌ , മുനിസിപ്പാലിറ്റി , കോർപറേഷൻ എന്നിവയുടെ ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കട്ടു രാജിസട്രഷനുകള്‍ യുനിവേഴ്സിടികളുടെ ഹാള്‍ടിക്കറ്റുകള്‍, മാര്‍ക്ക്‌ ലിസ്റ്റുകള്‍. റിസള്‍ട്ടുകള്‍, ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ രാജിസട്രഷനുകള് എന്നിവ e-seva യിലൂടെ ലഭിക്കുന്നു‍

e-Payment

വൈദുതി , വെള്ളം , ടെലിഫോണ്‍ ബില്ലുകൾ , RTO, Sales, chellan തുടങ്ങി 150 ലധികം പെയ്മെന്റുകൾ e-seva വഴി അടക്കുവാൻ സാധിക്കുന്നു .

Corporate Tie Up

e-seva യുമായി ധാരണയിലുള്ള സ്വകാര്യ മേഖലയിലെ മുന്‍നിര കമ്പനികളുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും ജനസേവ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്നതിനോടൊപ്പം തന്നെ ഈ കമ്പനികൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ സംഭരിക്കുകയും സേവങ്ങൾ കൊടുക്കുകയും ചെയ്യുന്നു .

e-Banking

ബാങ്ക് അക്കൌണ്ടഉകള് തുറക്കുന്നതിനും ‍, RD, FD, Loan, MoneyTransfer, Money Exchange സേവനങ്ങൾ e-seva വഴി ലഭിക്കുന്നു

e-Insurance

വാഹനങ്ങൾ ഇൻഷുർ ചെയ്യുന്നതിനും , ഹെൽത്ത് ലൈഫ് ഇൻഷുറൻസ് എടുക്കുന്നതിനും , മ്യുചൽ ഫണ്ടുകൾ , ഷെയറുകൾ , ബോണ്ടുകൾ തുടങ്ങിയ നിക്ഷേപങ്ങളും e-seva വഴി നടത്താൻ സാധിക്കുന്നു.

e-Investments

നിക്ഷേപങ്ങള്‍, മുച്ച്യല്‍ ഫണ്ടുകള്‍, ഷയരുകള്‍, ബോണ്ടുകള്‍ തുടങ്ങിയ എല്ലാ തരാം നിക്ഷേപങ്ങളും.

Products & Services

50 ലധികം കമ്പനികളുടെ വ്യത്യസ്തങ്ങളായ ഉല്പന്നങ്ങളും , സേവനങ്ങളും ഉത്തരവാദിത്തതോടെയും കൃത്യനിഷ്ഠയോട്കൂടിയും e-seva വഴി ലഭിക്കുന്നു .

On Net Services

ഇ-സേവയുടെ സ്വന്തം സര്‍വീസുകളായ മാട്രിമോണി, റിയല്‍ എസ്റ്റേറ്റ് , ഓട്ടോമൊബൈല്‍, ജോബ്‌ കണ്‍സല്‍ട്ടന്‍സി തുടങ്ങി 50 ലധികം സേവനങ്ങള്‍ ജനസേവാ കേന്ദ്രങ്ങളിലൂടെ മാത്രം ലഭിക്കുന്നു.

e-Real Estate

e-seva റിയൽ എസ്റ്റേറ്റ്‌ പോർട്ടൽ വഴി എല്ലാത്തരം പ്രോപ്പർട്ടികളും , വാങ്ങലും വിൽക്കലും , വാടകക്ക് നല്കലും , വാടകക്ക് എടുക്കലും വളരെ എളുപ്പമാക്കുന്നു .

e-Matrimony

e-seva Matrimony വളരെ അധികം വിശ്വസ്യയോഗ്യമായ വൈവാഹിക പോർട്ടലാകുന്നു . ജനസേവ കേന്ദ്രങ്ങളിൽ മാത്രം രജിസ്റ്റെർ ചെയ്യുന്നതിനാൽ ഇതിലെ പ്രോപോസലുകൾക്ക് വിശ്വാസ്യതയും , ആധികാരികതയും കൂടുന്നു

e-Automobile

e-seva ഓട്ടോമൊബൈൽ വഴി പുതിയതും പഴയതുമായ വാഹനങ്ങൾ ബുക്ക്‌ ചെയ്യുന്നതിനും , വാങ്ങുന്നതിനും , വാടകയ്ക്ക് എടുക്കുന്നതിനും , വാടകയ്ക്ക് കൊടുക്കുന്നതിനും സാധിക്കുന്നു .

Job Consultancy

e-seva ജോബ്‌ കൻസൽട്ടൻസിയിലൂടെ ഗ്രാമ പട്ടണ വ്യത്യാസമില്ലാതെ എല്ലാ തരം ജോലിക്കാരെ ലഭിക്കുന്നതിനും ഏത് തരത്തിലുള്ള ജോലി നേടുന്നതിനും എളുപ്പത്തിൽ സാധിക്കുന്നു

Multi Brand Dealership

വാഹനങ്ങള്‍ ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ ഫര്‍ണിച്ചറുകള്‍ തുടങ്ങി ധാരാളം ഉല്‍പ്പന്നങ്ങള് വിലക്കുറവിലും നേരിട്ടും നല്കാന്‍ കഴിയുന്ന എജന്‍സി കൂടിയാണ് ജനസേവാ കേന്ദ്രങ്ങള്‍.

I T.

കമ്പ്യുട്ടറുകൾ , ലാപ്ടോപ്പുകൾ , ടാബ് ലെറ്റുകൾ , സോഫ്റ്റ്‌വെയറുകൾ തുടങ്ങി ഐ .ടി മേഖലയിലെ എല്ലാതരം ഉൽപ്പന്നങ്ങളും e-seva വഴി വളരെ കുറഞ്ഞ ചിലവിൽ ലഭിക്കുന്നു .

Home Appliances

എല്ലാതരം ഗ്രഹോപകരണങ്ങളും , ഫർണിച്ചറുകളും e-Seva യിലൂടെ വിലപേശി വാങ്ങുന്നതിനും വില്ക്കുന്നതിനും സാധിക്കുന്നു .

e-Equipments

വ്യാപാര വ്യവസായ , കാർഷിക ആവശ്യങ്ങൾക്ക് ഉപകരണങ്ങളും മഷിനറികളും , വിലക്കുരവിലും ഉത്തരവാദിത്തത്തിലും ലഭ്യമാക്കുന്നു .

All kinds of products

ആവശ്യപ്പെടുന്ന എല്ലാതരം ഉൽപ്പന്നങ്ങളും , സേവനങ്ങളും ഉത്തരവാദിത്തത്തോടെയും , പ്രതിബധതയോടെയും e- seva യിലൂടെ ലഭ്യമാക്കുന്നു .

Material and Service Resources

പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളും സേവനങ്ങളും ഉല്പന്നങ്ങളും സംഭരിക്കാനും മറ്റു സ്ഥലങ്ങളിൽ ആവശ്യക്കാരെ കണ്ടെത്തി വിപണനം ചെയ്യാനും അതു വഴി ഒരു പ്രദേശത്തിന്റെ സർവ്വോന്മുക വികസനവും സാമ്പത്തിക അഭിവൃദ്ധിയും നേടിയെടുക്കാനും ജനസെവാകെന്ദ്രങ്ങളിലൂടെ സാധിക്കുന്നു.

Natural Resources

പ്രകൃതി വിഭവങ്ങളായ , ഔഷദ സസ്യങ്ങൾ , മരുന്നുകൾ തുടങ്ങി നിർമാണ പ്രവർത്തികൾക്ക് വേണ്ടിയുള്ള , കല്ല്‌, മണ്ണ് മുതലായവ e- seva വഴി ബുക്ക്‌ ചെയ്യുന്നതിനും വാങ്ങുന്നതിനും സാധിക്കുന്നു .

Agri Products

കാർഷികോൽപ്പന്നങ്ങളായ റബ്ബർ , തേങ്ങ , അടക്ക , നെല്ലിക്ക തുടങ്ങിയ എല്ലാ കാർഷിക ഉല്പന്നങ്ങളും e -seva യിലൂടെ സംഭരിക്കുന്നു .

Industrial Products

പ്രദേശികമായി ഉൽപ്പാദിപ്പിക്കുന്ന വ്യവസായിക ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനും , വിപണി കണ്ടെത്തുന്നതിനും e-seva കേന്ദ്രങ്ങൾ വഴി സാദിക്കുന്നു .

Skilled Services

വീട്ടിലിരുന്നും അല്ലാതെയും ജോലി ചെയ്യാൻ തയ്യാറുള്ള സ്ത്രീ പുരുഷന്മാർക്കും സ്വന്തമായ് വ്യപരമോ , വ്യവസായമോ ആരംഭിക്കാൻ ആഗ്രഹമുള്ളവർക്കും ഇവ ആരംഭിക്കുവാനും , വിപണനം ചെയ്യുവാനുമുള്ള സൗകര്യം ഇ-സേവ വഴി ലഭിക്കുന്നു .

`

Contact Us

Mail Us : contact@e-seva.in
Call Us : 0471 401 0459
Address : TC 2/100, Sydney Lane , Kesavadasapuram, Trivandrum Pincode : 695004

 

 

For franchisee

ജനസേവാകേന്ദ്രത്തിന്‍റെ ഫ്രാഞ്ചെസി തുടങ്ങാന്‍ താല്പര്യം ഉള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Registration

Send us a Message